ആന്ധ്രയിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; ചിറ്റൂരിൽ ക്ഷേത്ര രഥം തകർത്ത് തീയിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്രയിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; ചിറ്റൂരിൽ ക്ഷേത്ര രഥം തകർത്ത് തീയിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

ചിറ്റൂർ: ആന്ധ്രപ്രദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുന്നു. ചിറ്റൂർ ജില്ലയിലെ കനിപ്പാക്കം വരസിദ്ധി വിനായക ക്ഷേത്രത്തിലെ രഥമാണ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ഇന്ന് വെളുപ്പിനാണ് രഥം കത്തുന്നതായി ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്. ആരാണെന്ന് അക്രമം നടത്തിയതെന്ന് പ്രദേശവാസികൾക്കും വിവരമില്ലെന്ന് പോലീസ് അറിയിച്ചു. കനിപ്പാക്കം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ക്ഷേത്രം.

ക്ഷേത്രപരിസരത്ത് സൂക്ഷിച്ചിരുന്ന കാലപ്പഴക്കം ചെന്ന രഥമാണ് അഗ്നിക്കിര യാക്കിയതെന്നാണ് പോലീസ് പറയുന്നത്. വർഷങ്ങളായി ഉപയോഗിക്കാതിരു ന്നതിനാൽ ക്ഷേത്രപരിസരത്ത് മൂടിയിട്ടിരുന്ന രഥമാണ് അജ്ഞാതർ തീയിട്ടത്. പ്രദേശത്ത് വർഗ്ഗീയ സംഘർഷമുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമമാണെന്ന് പ്രദേശവാസികളും ഹൈന്ദവ സംഘടനകളും ആരോപിച്ചു.

ആന്ധ്രാപ്രദേശിൽ വിവിധ മേഖലകളിൽ ക്ഷേത്രങ്ങൾക്ക് നേരെ ഇതിന് മുമ്പും പലതവണ അക്രമണങ്ങൾ നടന്നിട്ടുണ്ട്. രഥങ്ങൾ കത്തിക്കുക, വിഗ്രഹങ്ങൾ തകർക്കുക,ഗ്രാമീണ മേഖലയിലെ ചെറു ക്ഷേത്രങ്ങളും ഹുണ്ടികയും തകർക്കുക എന്നിവ പതിവാണ്. സംസ്ഥാന ഭരണകൂടം ഹൈന്ദവ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങൾ സംരക്ഷിക്കാനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഹൈന്ദവ സംഘടനകൾ ആരോപിച്ചു.

Tags: andhra temple
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies