ഭവ്യമന്ദിരം സാഹോദര്യം വളർത്തുന്നു; വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവർ; ആൻഡൗറ-അയോദ്ധ്യ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് അനുരാഗ് ഠാക്കൂർ
ഷിംല: ഹിമാചൽപ്രദേശിലെ ആൻഡൗറയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഹിമാചൽപ്രദേശിലെ ദേവഭൂമിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ശ്രീരാമ ...

