ഇനി ആൻഡ്രോയിഡ് 14-ന്റെ കളി!! ഗൂഗിൾ പിക്‌സൽ 8 സീരിസ് എത്തുന്നത് പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ; പ്രീ ബുക്കിംഗ് ആരംഭിച്ചു: കൈ നിറയെ ഓഫറുകളും കിഴിവുകളും..
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വിപണിയിലെത്തുന്ന ആദ്യത്തെ ഫോണുകളെന്ന പദവി സ്വന്തമാക്കി ഗൂഗിൾ പിക്‌സൽ 8 സീരിസ്. പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നീ ഫോണുകളും ...

