ശ്രീജേഷിലും ടീമിലും വിശ്വാസം! .വെങ്കല മെഡൽ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജേഷിന്റെ ഭാര്യ
ശ്രീജേഷിലും ടീമിലും പൂർണ വിശ്വാസമുണ്ടെന്നും വെങ്കല മെഡൽ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാര്യ അനീഷ്യ. പാരിസിൽ നിന്ന് രാജ്യത്തിന്റെ അഭിമാനമായി മടങ്ങി വരാൻ കഴിയട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിരമിക്കൽ തീരുമാനം ...