ശ്രീജേഷിലും ടീമിലും വിശ്വാസം! .വെങ്കല മെഡൽ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജേഷിന്റെ ഭാര്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീജേഷിലും ടീമിലും വിശ്വാസം! .വെങ്കല മെഡൽ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജേഷിന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 03:13 pm IST
Facebook
Twitter
WhatsAppTelegram

ശ്രീജേഷിലും ടീമിലും പൂർണ വിശ്വാസമുണ്ടെന്നും വെങ്കല മെഡൽ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാര്യ അനീഷ്യ. പാരിസിൽ നിന്ന് രാജ്യത്തിന്റെ അഭിമാനമായി മടങ്ങി വരാൻ കഴിയട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിരമിക്കൽ തീരുമാനം ആലോചിച്ചെടുത്തതാണെന്നും അവർ പറഞ്ഞു. സെമി ഫൈനലിൽ ജർമ്മനിയോട് ഇന്ത്യൻ ടീം തോൽവി വഴങ്ങിയതിന് പിന്നാലെയാണ് പ്രതികരണം.

”വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിനെ ഹോക്കി ഫൈനലിൽ കാണാനാകുമെന്നാണ് പ്രതീക്ഷിച്ചത്. സ്വർണ മെഡൽ പ്രതീക്ഷ അവസാനിച്ചെങ്കിലും വെങ്കല മെഡൽ കയ്യെത്തും ദൂരത്തുണ്ട്. ടീമിലും ശ്രീജേഷിലും വിശ്വാസമുണ്ട്. രാജ്യത്തിന് വേണ്ടി വെങ്കലമെഡൽ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. 24 വർഷമായി ശ്രീജേഷ് കായിക രംഗത്താണ്. വിരമിക്കൽ പ്രഖ്യാപനം ആലോചിച്ചെടുത്ത തീരുമാനമാണ്. കരിയറിലെ ഏറ്റവും വലിയ ടൂർണമെന്റ് കളിച്ച് വിരമിക്കണമെന്നത് ആഗ്രഹമായിരുന്നു. ഇതിനും വലിയൊരു വേദി കിട്ടാനില്ല.”- അനീഷ്യ പറഞ്ഞു.

ഇന്നലെ നടന്ന സെമി ഫൈനലിൽ ജർമ്മനിയോട് ഇന്ത്യ പൊരുതി തോൽക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാർട്ടറിൽ രണ്ട് ഗോൾ തിരിച്ചടിച്ച ജർമ്മനി ലീഡെടുത്തെങ്കിലും മൂന്നാം ക്വാർട്ടറിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി ഒപ്പമെത്തി. എന്നാൽ കളി തീരാൻ ആറ് മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജർമ്മനിക്കെതിരെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ഇന്ന് വൈകിട്ട് 5.30-ന് സ്‌പെയിനിനെതിരെയാണ് ഇന്ത്യയുടെ വെങ്കല മെഡൽ മത്സരം.

 

Tags: PR SREEJESHindian hockey teamPARIS OLYMPICS 2024Aneeshya
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies