രക്തക്കുറവുണ്ടോ, വിളർച്ചയ്‌ക്ക് മരുന്ന് കഴിക്കുന്നുണ്ടോ? ‘ഹീമോക്രോമറ്റോസിസ്’ അലട്ടുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, ശീലമാക്കാം ഈ ആഹാരങ്ങൾ
പലരെയും അലട്ടുന്ന ഗുരുതര പ്രശ്‌നമാണ് രക്തക്കുറവ്. ഹീമോഗ്ലോബിൻ കൂട്ടാനായി മരുന്നും ടോണിക്കും ഒക്കെ കഴിക്കുന്നവരും കുറവല്ല. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വളരെയധികം കുറയുന്ന അവസ്ഥയായ വിളർച്ചയും ...

