രക്തക്കുറവുണ്ടോ, വിളർച്ചയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടോ? 'ഹീമോക്രോമറ്റോസിസ്' അലട്ടുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, ശീലമാക്കാം ഈ ആഹാരങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രക്തക്കുറവുണ്ടോ, വിളർച്ചയ്‌ക്ക് മരുന്ന് കഴിക്കുന്നുണ്ടോ? ‘ഹീമോക്രോമറ്റോസിസ്’ അലട്ടുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, ശീലമാക്കാം ഈ ആഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

പലരെയും അലട്ടുന്ന ഗുരുതര പ്രശ്‌നമാണ് രക്തക്കുറവ്. ഹീമോഗ്ലോബിൻ കൂട്ടാനായി മരുന്നും ടോണിക്കും ഒക്കെ കഴിക്കുന്നവരും കുറവല്ല. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വളരെയധികം കുറയുന്ന അവസ്ഥയായ വിളർച്ചയും ചിലരിൽ കണ്ടുവരുന്നു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജൻ വഹിക്കുന്ന രക്തകോശങ്ങളാണ് ചുവന്ന രക്താണുക്കൾ. ഇവയുടെ അളവ് കുറഞ്ഞാൽ ശരീരത്തിന് അനുയോജ്യമായ ഓക്‌സിജൻ ലഭിക്കാതെ വരും. പിന്നാലെ നിരവധി രോഗങ്ങളും അലട്ടും. എന്നാൽ ഇവയ്‌ക്ക് വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. ഈ അഞ്ച് പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പരിഹാരം കണ്ടെത്താം..

1) ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്

മജ്ജയിൽ ചുവന്ന രക്താണുക്കളുടെയും ശ്വേത രക്താണുക്കളുടെയും ഉത്പാദനത്തിന് ഇത് സഹായിക്കുന്നു. ഫോളിക് ആസിഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. സപ്ലിമെന്റ് രൂപത്തിലും ഇത്് നൽകാറുണ്ട്. ചീര, ബീൻസ്, നിലക്കടല, പഴങ്ങൾ,ധാന്യങ്ങൾ,സൂര്യകാന്തി വിത്ത്, മുട്ട എന്നിവ കഴിക്കുന്നത് വഴി ഫോളേറ്റ് ശരീരത്തിലെത്തും.

2) അയേൺ

ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറയുന്നതാണ് വിളർച്ചയുടെ പ്രധാന കാരണം. ഹീമോദഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നിതിനായി അയേൺ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. മാസം, മത്സ്യം, ചിക്കൻ, പയർ, മുട്ട, ബ്രോക്കോളി, ഇലക്കറികൾ, പരിപ്പ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുന്നത് ഇരുമ്പിന്റെ അംശം ശരീരത്തിലെത്താൻ സഹായിക്കും.

3) വിറ്റാമിൻ സി
ശരീരത്തിലെ അയേണിനെ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുകയാണ് വിറ്റാമിൻ സിയുടെ ധർമം. ഹീമോഗ്ലോബിന്റെ ഉത്പാദനത്തെ ഇവ നേരിട്ട് ബാധിക്കുന്നില്ല. സിട്രസ് പഴങ്ങൾ, പൈനാപ്പിൾ, പപ്പായ, സ്‌ട്രോബെറി, തണ്ണിമത്തൻ, മാങ്ങ തുടങ്ങിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

4)വിറ്റാമിൻ ബി12
ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുന്നവയാണ് വിറ്റാമിൻ ബി12. പാൽ- പാൽ ഉത്പന്നങ്ങൾ, ചുവന്ന മാംസം, മത്സ്യം, ഷെൽഫിഷ് തുടങ്ങിയവയിൽ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.

5) കോപ്പർ

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ നേരിട്ട് സഹായിക്കുന്നില്ല. എന്നാൽ അയേണിനെ ആഗിരണം ചെയ്യാൻ കോപ്പർ അനിവാര്യമാണ്. ഷെൽഫിഷ്, ചെറി, മത്സ്യം എന്നിവ കോപ്പർ ധാരാളം അടങ്ങിയിരിക്കുന്നു.

ക്രമാതീതമായി ഹീമോഗ്ലോബിൻ കുറഞ്ഞാൽ എന്ത് സംഭവിക്കും?

വിളർച്ച അല്ലെങ്കിൽ അനീമിയ എന്ന അവസ്ഥയാണ് ഹീമോഗ്ലോബിൻ കുറഞ്ഞാൽ സംഭവിക്കുക. ചുവന്ന രക്താണുക്കൾ ആവശ്യത്തിന് ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ഇത് ഓക്‌സിജന്റെ അളവ് കുറയാൻ കാരണമാകും. ശ്വാസം മുട്ടൽ, വേഗതയേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, ക്ഷീണം, തലകറക്കം, തലവേദന തുടങ്ങിയവയാണ് വിളർച്ചയുടെ ലക്ഷണങ്ങൾ. ഇരുമ്പ് സപ്ലിമെന്റ് കഴിക്കാനാകും വിളർച്ചയുള്ളവരോട് ഡോക്ടർമാർ നിർദ്ദേശിക്കുക.

എന്നാൽ ഇരുമ്പിന്റെ അമിത അളവും ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹീമോക്രോമറ്റോസിസിന് കാരണമായേക്കാം. പിന്നാലെ കരൾ രോഗത്തിലേക്ക് നയിച്ചേക്കാം. മലബന്ധം, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം. വിളർച്ചയുള്ളവരും ചുവന്ന രക്താണുക്കളുടെ കുഴ് ഉള്ളവരും അതുകൊണ്ട് സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് മെച്ചം.

Tags: SUBHemoglobinAnemia
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies