അങ്ങാടിപ്പുറം തളിക്ഷേത്ര ഭരണ നടത്തിപ്പിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് സ്റ്റേ
പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെ തളിക്ഷേത്ര ഭരണ നടത്തിപ്പിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് സ്റ്റേ.മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ഇറക്കിയ നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത് ...


