Anganwadi Nutrition Kerala - Janam TV

Anganwadi Nutrition Kerala

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ‘അമൃതം ന്യൂട്രിമിക്സ്’ വീണ്ടും ചർച്ചയാകുന്നു. അമൃതം പൊടിയിൽ ചേർക്കുന്ന പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ബാലാവകാശ സംരക്ഷണ ...