ശരീരത്തിലെ മുള്ള് ചലിപ്പിക്കും; പ്രകാശം കണ്ട് അടുത്ത് ചെന്നാൽ വായ്‌ക്കുള്ളിലാവും; ‘കടൽ പിശാച്’ എന്നറിയപ്പെടുന്ന മത്സ്യം…
നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും ലോകമാണ് ആഴക്കടൽ. തിരിച്ചറിയാൻ കഴിയാത്ത വിധം ജീവജാലങ്ങൾ ഒളിച്ചിരിക്കുന്ന ഇടം. പല കടൽ ജീവികളെയും പെട്ടെന്ന് തിരിച്ചറിയുക അസാധ്യമാണ്. പലതും ഒളിച്ചിരുന്നാണ് ഇര തേടുന്നത്. ...

