‘സിം ബാബർ..സിം ബാബർ’; ഗ്യാലറിയിലിരുന്ന ആരാധകർ ഉറക്കെ കളിയാക്കി; കുപ്പി എടുത്തെറിയാൻ തുടങ്ങി ബാബർ അസം, വീഡിയോ
2023 ഏകദിന ലോകകപ്പിൽ പാകിസ്താന്റെ നാണംകെട്ട പരാജയത്തിന് പിന്നാലെ സമ്മർദ്ദം അനുഭവിക്കുകയാണ് ബാബർ അസം. സെമിഫൈനൽ പോലും കാണാതെ പാകിസ്താൻ പുറത്തായതോടെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ...

