'സിം ബാബർ..സിം ബാബർ'; ​ഗ്യാലറിയിലിരുന്ന ആരാധകർ ഉറക്കെ കളിയാക്കി; കുപ്പി എടുത്തെറിയാൻ തുടങ്ങി ബാബർ അസം, വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സിം ബാബർ..സിം ബാബർ’; ​ഗ്യാലറിയിലിരുന്ന ആരാധകർ ഉറക്കെ കളിയാക്കി; കുപ്പി എടുത്തെറിയാൻ തുടങ്ങി ബാബർ അസം, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 08:06 pm IST
FacebookTwitterWhatsAppTelegram

2023 ഏകദിന ലോകകപ്പിൽ പാകിസ്താന്റെ നാണംകെട്ട പരാജയത്തിന് പിന്നാലെ സമ്മർദ്ദം അനുഭവിക്കുകയാണ് ബാബർ അസം. സെമിഫൈനൽ പോലും കാണാതെ പാകിസ്താൻ പുറത്തായതോടെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും താരത്തിന് നഷ്ടപ്പെട്ടിരുന്നു. വലിയ വിമർശനങ്ങളാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ നിന്ന് ബാബർ അസമിന് നേരിടേണ്ടി വന്നത്. നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) പെഷവാർ സാൽമിക്ക് വേണ്ടി കളിക്കുകയാണ് താരം. ഈ മത്സരങ്ങൾക്കിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സമൂ​ഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

മുൾട്ടാൻ സുൽത്താൻ- പെഷവാർ സാൽമി മത്സരത്തിനിടെ ആരാധകരോട് ദേഷ്യപ്പെടുന്ന ബാബർ അസമിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ​മത്സരം കണ്ടുകൊണ്ടിരുന്ന ബാബർ അസമിനെ ​ഗ്യാലറിയിൽ ഇരുന്ന ഒരു കൂട്ടം ആരാധകർ കളിയാക്കുന്നു. ഇത് കേട്ടതോടെ താരം അസ്വസ്ഥനാകുകയാണ്. കളിയാക്കിയ ആരാധകർക്ക് നേരെ തിരിഞ്ഞിരുന്ന് താരം ദേഷ്യപ്പെടുന്നു. വീണ്ടും പരിഹാസം തുടർന്നപ്പോൾ കയ്യിലിരുന്ന കുപ്പി വച്ച് എറിയാൻ തുടങ്ങുകയാണ് ബാബർ അസം.

This is really unacceptable, Never expected this from Multan fans.. 🤦‍♂️ pic.twitter.com/MgZWQlO8oR

— Nibraz Ramzan (@nibraz88cricket) February 24, 2024

“>

പുറത്തുവന്ന വീഡിയോയിൽ ‘സിംബാബർ’ എന്നാണ് ബാബർ അസമിനെ ആരാധകർ ഉറക്കെ വിളിക്കുന്നത്. സിംബാബ്‌വെ പോലുള്ള ടീമുകൾക്കെതിരെയും മറ്റ് ചെറിയ രാജ്യങ്ങൾക്കെതിരെയും മാത്രമേ ബാബറിന് സ്‌കോർ ചെയ്യാനാകൂ എന്നുള്ള പരിഹാസത്തിന് പിന്നാലെയാണ് പാകിസ്താനിലെ ക്രിക്കറ്റ് പ്രേമികൾ ബാബർ അസമിനെ സിംബാബർ എന്ന് കളിയാക്കി വിളിക്കാൻ ആരംഭിച്ചത്. ​ഗൂ​ഗിളിൽ പോലും താരത്തിന്റെ പേര് സിംബാബർ എന്ന് ചിലർ തിരുത്തിയിരുന്നു.

 

Tags: PakistanAngry Babar Azam
ShareTweetSendShare

More News from this section

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

Latest News

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies