ANIL KUMAR - Janam TV
Friday, November 7 2025

ANIL KUMAR

ജനം ടിവി കോർ ഇൻവെസ്റ്റർ അനിൽ കുമാർ അന്തരിച്ചു

തൃശൂർ: ദുബായിൽ വ്യവസായിയും ഗുരുവായൂർ അരിയന്നൂർ സ്വദേശിയുമായ കിളിയം പറമ്പിൽ കുട്ടപ്പൻ മകൻ അനിൽ കുമാർ അന്തരിച്ചു. ഇന്ന് രാവിലെ വീട്ടിലായിരുന്നു അന്ത്യം. ജനം ടിവിയുടെ കോർ ...

രണ്ടാം നിലയിൽ നിന്ന് അനിൽ കുമാർ എടുത്തുചാടി; ഇത് പുതുജീവിതം, രക്ഷിച്ചത് നാല് പേരെ കൂടി

തിരുവനന്തപുരം: തീയിൽ വെന്തുമരിക്കാതിരിക്കാൻ കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടുന്നതിനൊടൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരികെ വന്നത്. രണ്ടാം നിലയിൽ ...

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

ആലപ്പുഴ: മതപരമായ കാര്യങ്ങൾ അനിൽകുമാർ കുറച്ചുകൂടി പഠിക്കണമെന്ന് ആലപ്പുഴ എംപി എ.എം. ആരിഫ്. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  പരാമർശം തെറ്റായിപ്പോയി ...

ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ഭക്ഷ്യ- വിദ്യാഭ്യാസ മന്ത്രിമാർ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും; പ്രഹസനമെന്ന് ആക്ഷേപം

തിരുവനന്തപുരം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നേരിട്ടിറങ്ങി മന്ത്രിമാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവർ ...

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ അക്രമത്തിന് ഇരയായി സിപിഎം നേതാവും; ബ്രാഞ്ച് സെക്രട്ടറിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപിച്ചു

തിരുവനന്തപുരം : തലസ്ഥാനഗരിയിലെ മാഫിയാ വിളയാട്ടത്തിന് അന്ത്യമില്ല. ശ്രീകാര്യത്ത് കഞ്ചാവ് മാഫിയ സംഘം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും മർദ്ദിച്ചു. കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനാണ് മർദ്ദനം ...

ഡിസിസി പട്ടികയ്‌ക്കെതിരെ പരസ്യവിമർശനം ; അനിൽ കുമാറിനും ശിവദാസൻ നായർക്കും കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : ഡിസിസി പട്ടികയെ പരസ്യമായി വിമർശിച്ച നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കപിസിസി മുൻ ജനറൽ ...