Anil Menon - Janam TV

Anil Menon

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും പാതി മലയാളിയുമായ നാസാ ബഹിരാകാശയാത്രികൻ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി. റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശപേടകത്തിൽ മൂന്ന് ...

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

വാഷിങ്ടണ്‍: മലയാളക്കരയ്ക്കും ഇന്ത്യയ്ക്കും അഭിമാന നിമിഷമായി നാസയുടെ ബഹിരാകാശ സഞ്ചാരിയും പാതി മലയാളിയുമായ അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു. അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന ...

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

വാഷിങ്ടൺ: മലയാളികൾക്ക് അഭിമാനമായി നാസയുടെ പുതിയ ബഹിരാകാശ ദൗത്യം. മലയാളിയായ ഡോ. അനിൽ മേനോൻ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്  യാത്ര തിരിക്കും. നാസയുടെ സൊയൂസ് എംഎസ്-29 ...

ഇന്ത്യൻ വംശജനായ ഡോ : അനിൽ മേനോൻ ; ആദ്യ ISS ദൗത്യത്തിന് തയ്യാറെടുക്കുന്നു; യാത്ര തുടങ്ങുന്നത് ജൂലൈ 14നെന്നു സൂചന

വാഷിങ്ടൺ : ഇന്ത്യൻ വംശജനായ ഡോ: അനിൽ മേനോൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) തന്റെ ആദ്യ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ഏകദേശം എട്ട് മാസത്തോളം നീളുന്ന ഈ ...

മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്; യാത്ര അടുത്ത വർഷം; ബഹിരാകാശ നിലയത്തിൽ 8 മാസം ചെലവഴിക്കും

ന്യൂയോർക്ക്: കേരളത്തിൽ വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ (48 ) 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിന്റെ ...