ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഡോ. അനിൽ മുഹമ്മദിന്റെ രാമായണ പ്രഭാഷണം; ‘ഇയാളെ മാത്രമേ കിട്ടിയുള്ളൂ’ എന്ന് സോഷ്യൽ മീഡിയ; വിമർശനം ശക്തം
തിരുവനന്തപുരം: കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രാമായണ പ്രഭാഷണത്തിനായി ഡോ. അനിൽ മുഹമ്മദിനെ ക്ഷണിച്ച സംഘാടകരുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഓഗസ്റ്റ് 2 നാണ് ക്ഷേത്രവേദിയിൽ ...

