ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഡോ. അനിൽ മുഹമ്മദിന്റെ രാമായണ പ്രഭാഷണം; 'ഇയാളെ മാത്രമേ കിട്ടിയുള്ളൂ' എന്ന് സോഷ്യൽ മീഡിയ; വിമർശനം ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഡോ. അനിൽ മുഹമ്മദിന്റെ രാമായണ പ്രഭാഷണം; ‘ഇയാളെ മാത്രമേ കിട്ടിയുള്ളൂ’ എന്ന് സോഷ്യൽ മീഡിയ; വിമർശനം ശക്തം

മതപരിഷ്‌കരണവാദിയെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിൽ വീഡിയോകൾ അവതരിപ്പിക്കുമ്പോഴും,  ഉള്ളടക്കങ്ങൾ ആത്യന്തിക ഇസ്ലാമിക നിലപാടുകളെ പിന്തുണയ്ക്കുന്നതാണ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 08:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രാമായണ പ്രഭാഷണത്തിനായി ഡോ. അനിൽ മുഹമ്മദിനെ ക്ഷണിച്ച സംഘാടകരുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഓഗസ്റ്റ് 2 നാണ് ക്ഷേത്രവേദിയിൽ രാമായണ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. പുറമേ  മതപരിഷ്‌കരണവാദിയെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിൽ വീഡിയോകൾ അവതരിപ്പിക്കുമ്പോഴും,  ഉള്ളടക്കങ്ങൾ ആത്യന്തിക ഇസ്ലാമിക നിലപാടുകളെ പിന്തുണയ്‌ക്കുന്നതാണെന്നാണ് വിമർശകർ ആരോപിക്കുന്നത്. “ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാൻ ഹിന്ദു ആചാര്യന്മാർ ഇല്ലേയെന്ന” ചോദ്യവും പ്രസക്തമാണ്.

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ശിഹാബുദ്ദീന്‍ മേത്തര്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ അപമാനിച്ചുകൊണ്ട് അനിൽ വീഡിയോ ചെയ്തതും, ചിരിച്ചതുമൊക്കെ വിവാദമായിരുന്നു. അടിമത്തം തകര്‍ക്കാനിരുന്ന മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന’ തമ്പ് നെയില്‍ ഇട്ടാണ് അനില്‍ മുഹമ്മദ് പരിഹാസ വീഡിയോ ചെയ്തത്.  കെ.എം.എം.എലിൽ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജറായി ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ  സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റ് പങ്കുവെച്ചത്. ഒടുവിൽ സസ്പെൻഷനിലായ അനിൽ മുഹമ്മദ് അടുത്തിടെയാണ് തിരിച്ച് ജോലിക്ക് കയറിയത്.

 

Tags: ramayanamAnil Muhamad
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies