മീഡിയസിറ്റി മാദ്ധ്യമ പുരസ്‌കാരം; ജനം ടിവിക്ക് രണ്ട് പുരസ്‌കാരങ്ങൾ
തിരുവനന്തപുരം: മീഡിയസിറ്റിയുടെ മാദ്ധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാദ്ധ്യമ വിഭാഗത്തിൽ ജനം ടിവിക്ക് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർ, ക്യാമറാമാൻ രജിത്ത് മണിമംഗലം ...