ഒന്നാം ഭാഗത്തിലൊതുങ്ങില്ല, വീര്യം കൂടിയത് വരുന്നേയുള്ളൂ; ‘അനിമൽ’ പാർട്ട് 2 പ്രഖ്യാപിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ
വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടും ബോളിവുഡിൽ കഴിഞ്ഞ വർഷം വൻ നേട്ടം കൊയ്ത ചിത്രമായിരുന്നു 'അനിമൽ'. സ്ത്രീവിരുദ്ധതയും അക്രമം നിറഞ്ഞ രംഗങ്ങളുമായിരുന്നു ചിത്രത്തിന് വിമർശനം നേരിടാൻ കാരണം. സന്ദീപ് ...

