Animal Fat - Janam TV
Sunday, July 13 2025

Animal Fat

അറവുശാലയിൽ നിന്ന് പിടിച്ചെടുത്തത് 800 കിലോ മൃഗക്കൊഴുപ്പ്; നെയ്യാക്കി വിറ്റത് ഹോട്ടലുകൾക്ക്; അസ്ലമിനെതിരെ പരാതി നൽകി പ്രദേശവാസികൾ

പനാജി:  ജനവാസകേന്ദ്രത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്ന് 800 കിലോ മൃഗക്കൊഴുപ്പ് പിടിച്ചെടുത്തു. ഗോവ ഖരേബന്ദിലാണ് സംഭവം. അസ്ലം ബേപാരിയുടെ ഉടമസ്ഥതയിലുള്ള അറവുശാലയിൽ നിന്ന്  വ്യാജനെയ്യ് ഉൽപ്പാദിപ്പിച്ച് ...

നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കണം; ഭക്ഷ്യവകുപ്പിന് നിർദ്ദേശം നൽകി കർണാടക സർക്കാർ

ബെംഗളൂരു: സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം നൽകി കർണാടക സർക്കാർ. കർണാടക ആരോഗ്യ വകുപ്പാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ...

തിരുപ്പതിയിൽ നടന്ന ആചാരലംഘനം ഗുരുതരം; ശക്തമായ നടപടി വേണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമായ തിരുപ്പതിയിൽ നടന്ന ആചാരലംഘനം ഗുരുതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരും മറ്റൊരാളുടെ ഭക്ഷണ ശീലങ്ങൾ നിശ്ചയിക്കാൻ അധികാരമുള്ളവരല്ല. കുറ്റവാളികൾ ...

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു; നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്

തെലങ്കാന: മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ ...