അറവുശാലയിൽ നിന്ന് പിടിച്ചെടുത്തത് 800 കിലോ മൃഗക്കൊഴുപ്പ്; നെയ്യാക്കി വിറ്റത് ഹോട്ടലുകൾക്ക്; അസ്ലമിനെതിരെ പരാതി നൽകി പ്രദേശവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറവുശാലയിൽ നിന്ന് പിടിച്ചെടുത്തത് 800 കിലോ മൃഗക്കൊഴുപ്പ്; നെയ്യാക്കി വിറ്റത് ഹോട്ടലുകൾക്ക്; അസ്ലമിനെതിരെ പരാതി നൽകി പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

പനാജി:  ജനവാസകേന്ദ്രത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്ന് 800 കിലോ മൃഗക്കൊഴുപ്പ് പിടിച്ചെടുത്തു. ഗോവ ഖരേബന്ദിലാണ് സംഭവം. അസ്ലം ബേപാരിയുടെ ഉടമസ്ഥതയിലുള്ള അറവുശാലയിൽ നിന്ന്  വ്യാജനെയ്യ് ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്നുവെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ്
മൃഗസംരക്ഷണ വകുപ്പും മർഗോ പോലീസിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

നാലു നിലകളുള്ള കെട്ടിടത്തിൽ വൃത്തിഹിനമായ അവസ്ഥയിലാണ് മൃ​ഗങ്ങളെ കശാപ്പ് ചെയ്തത്.  മൃഗക്കൊഴുപ്പ് നിറച്ച വെച്ച 41 പാത്രങ്ങൾ, വലിയ കയറുകൾ, ഉണങ്ങിയതും ചീഞ്ഞതുമായ മാംസം എന്നിവ അധികൃതർ കണ്ടെടുത്തു. പ്രതികൾ മൃഗക്കൊഴുപ്പിൽ നിന്ന് നെയ്യ് തയ്യാറാക്കി പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കാണ് കൈമാറിയത്.

തിരുപ്പതി ലഡ്ഡു വിവാദങ്ങളുടെ വെളിച്ചത്തിലാണ് പരിസരവാസികൾ വിവരം അധികൃതരെ അറിയിച്ചത്. മാംസത്തിന്റെയും എല്ലിന്റെയും ഇടയിലായി കാണപ്പെടുന്ന കൊഴുപ്പ് കശാപ്പിന് ശേഷമാണ് പാത്രത്തിലാക്കി ശേഖരിക്കുന്നത്. തുടർന്ന് ഇവ ഉരുക്കി തണുപ്പിക്കുമ്പോൾ മൃദുവായ വെണ്ണയ്‌ക്ക് സമാനമായ ഒരു വസ്തു രൂപപ്പെടും.  നെയ്യ്‌ക്ക് സമാനമായ രൂപവും ഘടനയുമുളള ഇവ തുച്ഛമായ വിലയ്‌ക്കാണ് കശാപ്പുകാർ വിൽക്കുന്നത്.  ഹോട്ടലുകളിലും ബേക്കറികളിലും ഇവ വ്യാപകമായി ഉപയോ​ഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Tags: slaughter houseAnimal Fat
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies