വെന്തുരുകി പാലക്കാട്, ഒരാഴ്ചയ്‌ക്കിടെ പൊലിഞ്ഞത് 31 കന്നുകാലികൾ; മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കൊടുചൂട് വലയ്ക്കുന്നു. ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ സൂര്യാഘാതം കാരണം 31 കാലികളാണ് ചത്തത്. ക്ഷീരവികസന വകുപ്പിൽ റിപ്പോർട്ട് ചെയ്ത് കണക്കുകൾ ...