അറിഞ്ഞുനൽകിയ ചുമതലകൾ; കേരളവുമായി ബന്ധപ്പെട്ട വകുപ്പുകൾ ലഭിച്ചതിൽ സന്തോഷം: ജോർജ് കുര്യൻ
തിരുവനന്തപുരം: ന്യൂനപക്ഷകാര്യം പരിചയമുള്ള മന്ത്രാലയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ. കേരളവുമായി ബന്ധമുള്ള വകുപ്പുകൾ നേതൃത്വം അറിഞ്ഞ് തന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ-ക്ഷീരോത്പാദനം ...

