മൃഗങ്ങളുടെ സംരക്ഷണം ഏറെ പ്രധാനം; 3000 ഏക്കറിൽ ‘വന്താര കേന്ദ്രം’; അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി; സുപ്രധാന ചുവടുവെപ്പുമായി റിലയൻസ്
മൃഗസംരക്ഷണം ഉറപ്പാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. 'വന്താര' എന്ന പരിപാടിയാണ് റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പരിക്കേറ്റ, ഉപദ്രവിക്കപ്പെട്ട, ഭീഷണിപ്പെടുത്തുന്ന മൃഗങ്ങളെ രക്ഷിക്കാനും ചികിത്സിക്കാനും ...