മൃ​ഗങ്ങളുടെ സംരക്ഷണം ഏറെ പ്രധാനം; 3000 ഏക്കറിൽ 'വന്താര കേന്ദ്രം'; അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി; സുപ്രധാന ചുവടുവെപ്പുമായി റിലയൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൃ​ഗങ്ങളുടെ സംരക്ഷണം ഏറെ പ്രധാനം; 3000 ഏക്കറിൽ ‘വന്താര കേന്ദ്രം’; അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി; സുപ്രധാന ചുവടുവെപ്പുമായി റിലയൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 10:38 am IST
Facebook
Twitter
WhatsAppTelegram

മൃ​ഗസംരക്ഷണം ഉറപ്പാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ‘വന്താര’ എന്ന പരിപാടിയാണ് റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പരിക്കേറ്റ, ഉപദ്രവിക്കപ്പെട്ട, ഭീഷണിപ്പെടുത്തുന്ന മൃഗങ്ങളെ രക്ഷിക്കാനും ചികിത്സിക്കാനും പരിപാലിക്കാനും അവയെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന സംരംഭമാണ് വന്താര. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് ഡയറക്ടറായ അനന്ത് അംബാനിയാണ് ഈ സംരഭം ആവിഷ്കരിച്ചത്.

​ഗുജറാത്തിലെ റിലയൻസിന്റെ ജാംന​ഗർ‌ റിഫൈനറി കോംപ്ലക്സിന്റെ ​ഗ്രീൻ ബെൽറ്റിനുള്ളിൽ മൂവായിരം ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് വന്താര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആ​ഗോളതലത്തിൽ മൃ​ഗസംരക്ഷണ പ്രവർത്തനങ്ങളിൽ‌ മികച്ച സംഭാവനകൾ നൽകാൻ സംരംഭത്തിന് സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃ​ഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വന്താരയ്‌ക്ക് രക്ഷിക്കാനായി. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല തുടങ്ങിയവയുടെ പുനരധിവാസത്തിന് വന്താര മുൻകൈയെടുത്തു.

മനുഷ്യത്വപരവും ദൈവീകവുമായ സേവയാണ് മൃ​ഗസംരക്ഷണമെന്ന് അനന്ത് അംബാനി പറഞ്ഞു. അമ്മയിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വിശ്വാസത്തിൽ മ‍ൃ​ഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഇതുവരെ 200 ആനകളെയാണ് സംരക്ഷിക്കുന്നത്. സുവോളജിക്കൽ പാർക്കല്ല വന്താരയെന്നും മറിച്ച് സേവാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക സാങ്കേതികവിദ്യയിൽ സജ്ജമാക്കിയ മൃ​ഗാശുപത്രിയും ഇവിടെയുണ്ട്. എംആർഐ, സിടി സ്കാൻ മെഷീനുകൾ, എൻഡോസ്കോപ്പിക് റോബോട്ടിക് സർജറി മെഷീനുകൾ, ആറ് ശസ്ത്രക്രിയാ കേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.

Tags: Anant AmbaniVantaraReliance Foundation
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies