പുതിയ ഭാവത്തില്‍ പുലിമുരുകന്‍: വൈറലായി ആനിമേഷന്‍ വീഡിയോ
സമൂഹ മാദ്ധ്യമങ്ങളില്‍ നിറസാന്നിദ്ധ്യമായി വീണ്ടും പുലിമുരുകന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പലരുടേയും സ്റ്റാറ്റസുകളിലും സ്റ്റോറികളിലുമൊക്കെ ഒരു വീഡിയോയുണ്ട്. രസകരമായ ഒരു ആനിമേഷന്‍ വീഡിയോ. പുലിമുരുകന്‍ എന്ന ചിത്രത്തിലെ പുലിവേട്ടയെ ...


