ഇങ്ങനെയാണ് ആ കഥ; വൈറലായി ''താമരശ്ശേരി ചുരം'' ആനിമേഷന്‍ വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഇങ്ങനെയാണ് ആ കഥ; വൈറലായി ”താമരശ്ശേരി ചുരം” ആനിമേഷന്‍ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2021, 11:45 am IST
FacebookTwitterWhatsAppTelegram

പടച്ചോനേ ഇങ്ങള് കാത്തോളീ….. എന്ന ഡയലോഗ് കേട്ടാല്‍ എത്ര തിരക്കിട്ട് പോകുന്നവരും ഒന്ന് നോക്കും. എത്ര വട്ടം കണ്ടാലും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സീനാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പു പൊങ്ങച്ചം പറയുന്ന ഈ സീന്‍. ഇത് കേട്ട് ചിരിക്കാത്തവരും കുറവായിരിക്കും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ആരെയും ചിരിപ്പിക്കുന്ന ഈ പ്രശസ്തമായ രംഗത്തിന്റെ വളരെ രസകരമായ ഒരു അനിമേഷന്‍ വീഡിയോ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആളുകളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളുലും ഇന്‍സ്റ്റാഗ്രാം സ്റ്റോറുകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് ഈ അനിമേഷന്‍ വീഡിയോ.

കാനഡയില്‍ അനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹനാണ് വെള്ളനാകളുടെ നാട് എന്ന ചിത്രത്തിലെ താമരശ്ശേരി ചുരം എന്ന പൊങ്ങച്ചം പറച്ചില്‍ രംഗത്തിനായി അനിമേഷന്‍  തയ്യാറാക്കിയത്. രസകരമായി തയ്യാറാക്കിയ ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറുകയും  ചെയ്തു. കുതിരവട്ടം പപ്പു എന്ന അതുല്യ കലാകാരനെ ഓര്‍മ്മിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ഒരുപിടി ഹാസ്യ കഥാപാത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ സുലൈമാന്‍ എന്ന കഥാപാത്രം.

ചിത്രത്തില്‍ താമരശ്ശേരി ചുരം ഇറങ്ങിയ കഥ പറഞ്ഞപ്പോള്‍ പ്രേക്ഷക മനസ്സുകളില്‍ പല രൂപത്തില്‍ ആ കഥ തെളിഞ്ഞു. എന്നാല്‍ ആനിമേഷനിലൂടെ ആ കഥയെ രസകരമായി ദൃശ്യവത്കരിച്ചിരിക്കുകയാണ് അജു മോഹന്‍. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു അടക്കം നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചത്. കൂടാതെ മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ആനിമേഷനിലൂടെ വേറിട്ട ക്ലൈമാക്സ് ഒരുക്കിയും അജു മോഹന്‍ സൈബര്‍ ഇടങ്ങളില്‍ കൈയ്യടി നേടിയിരുന്നു.

Tags: kuthiravattam pappuanimation video viral
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies