കാനഡയിലെ ലിബറൽ പാർട്ടിയെ നയിക്കാൻ ഭാരത വംശജ? അനിത ആനന്ദ് പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ; ആരാണ് അനിത ആനന്ദ്
ഒട്ടാവ: കാനഡയിലെ ലിബറൽ പാർട്ടിയെ നയിക്കാൻ ഭാരത വംശജ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഗതാഗതമന്ത്രി അനിത ആനന്ദിന്റെ പേരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. ചൊവ്വാഴ്ചയാണ് ജസ്റ്റിൻ ...

