വോട്ടിംഗ് യന്ത്രത്തിലെ പേരുമാറ്റം: തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി.
കൊച്ചി : തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി ...


