ഞങ്ങൾ തെറ്റായ യുഗത്തിലായിരുന്നോ?,; കോൺഗ്രസ് ഭരണത്തിൽ കായിക താരങ്ങൾ നേരിട്ട അവഗണന തുറന്നുപറഞ്ഞ് അഞ്ജു ബോബി ജോർജ്
ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് കായിക താരങ്ങളോട് കാണിച്ച അവഗണന തുറന്നുപറഞ്ഞ് മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്. ക്രിസ്തുമസ് ദിനത്തിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ...



