ഞങ്ങൾ തെറ്റായ യു​ഗത്തിലായിരുന്നോ?,; കോൺഗ്രസ് ഭരണത്തിൽ കായിക താരങ്ങൾ നേരിട്ട അവ​ഗണന തുറന്നുപറഞ്ഞ് അഞ്ജു ബോബി ജോർജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ തെറ്റായ യു​ഗത്തിലായിരുന്നോ?,; കോൺഗ്രസ് ഭരണത്തിൽ കായിക താരങ്ങൾ നേരിട്ട അവ​ഗണന തുറന്നുപറഞ്ഞ് അഞ്ജു ബോബി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 10:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് കായിക താരങ്ങളോട് കാണിച്ച അവ​ഗണന തുറന്നുപറഞ്ഞ് മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്. ക്രിസ്തുമസ് ദിനത്തിൽ ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. താനുണ്ടായിരുന്നത് തെറ്റായ കാലത്താണെന്നും ഇന്ന് കായിക താരങ്ങൾക്ക് ലഭിക്കുന്ന പരി​ഗണനയിൽ അസുയ തോന്നു എന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.

“കഴിഞ്ഞ 25 വർഷമായി കായികതാരം എന്ന നിലയിൽ ഞാൻ എല്ലാത്തിനും സാക്ഷിയാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ വന്നിട്ടുള്ളത്. നീരജ് ചോപ്ര മെഡൽ നേടിയതോടെ വൻ മാറ്റങ്ങളാണ് വന്നത്. എല്ലാവരും ആ വിജയം ആഘോഷിച്ചു. ഞങ്ങൾ തെറ്റായ കാലത്തായിരുന്നോ എന്ന് പോലും തോന്നി. ഇരുപത് വർഷം മുമ്പ് ഇന്ത്യയ്‌ക്ക് വേണ്ടി ഞാൻ മെഡൽ നേടിയപ്പോൾ ജോലിയിൽ സ്ഥാനക്കയറ്റം നൽകാൻ പോലും എന്റെ വകുപ്പ് തയ്യാറായില്ല.

ഇപ്പോൾ, കായികരംഗത്തെ കുറിച്ച് ശക്തമായ ചർച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ’ എന്നീ ക്യാമ്പയ്‌നുകൾ ജനങ്ങളിൽ കായിക മേഖലയെ കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു. ഇന്ത്യ കായികരംഗത്ത് മുന്നേറുകയാണ്. രാജ്യാന്തര തലത്തിൽ മികച്ച പ്രകടനമാണ് നമ്മുടെ കായികതാരങ്ങൾ നടത്തുന്നത്.

ഞങ്ങളുടെ കാലത്ത് ഒന്നോ രണ്ടോ കായികതാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് സ്ഥിതി മാറി. ധാരാളം കളിക്കാരുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം കൊണ്ടാണ് ഇതെല്ലാം സാധിച്ചത്. സ്ത്രീ ശാക്തീകരണം വാക്കുകളിൽ മാത്രമല്ല ഇന്നുള്ളത്. ഭാരതത്തിലെ പെൺകുട്ടികൾക്ക് ഇന്ന് സ്വപ്നം കാണാൻ സാധിക്കുന്നു. അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് അവർക്കറിയാം. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ നമ്മൾ തയ്യാറെടുക്കുന്നു എന്നറിയുന്നത് സന്തോഷകരമാണ്.”- അഞ്ജു ബോബി ജോർജ് പറഞ്ഞു.

2003 പാരീസ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഭാരതത്തെ പ്രതിനിധികരിച്ച അത്‌ലറ്റാണ് അഞ്ജു ബോബി ജോർജ്. ലോം​ഗ്ജംപിൽ വെങ്കല മെഡൽ നേടി അഞ്ജു ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് അഞ്ജു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടിയാണ് അവർ ഭാരതത്തിനായി മെഡൽ സ്വന്തമാക്കിയത്.

Tags: Narendra ModiAnju Bobby George
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies