സമുദ്ര സമ്പത്തിന് മുതൽക്കൂട്ട്; കേരള തീരത്തെ വർഷങ്ങൾ പഴക്കമുള്ള കപ്പൽചേതങ്ങളിൽ ഗവേഷണം; 212 ഇനം അപൂർവ കടൽജീവികളെ കണ്ടെത്തി
തിരുവനന്തപുരം: കേരള തീരത്ത് അപൂർവ ജൈവവൈവിധ്യം കണ്ടെത്തി ഗവേഷകർ. തിരുവനന്തപുരത്തെ ശംഖുമുഖം, അഞ്ചുതെങ്ങ് സമുദ്ര മേഖലകളിലാണ് വൻതോതിൽ ജൈവവൈവിധ്യം കണ്ടെത്തിയത്. സമുദ്രതീരത്തോട് ചേർന്നുള്ള കപ്പൽചേതങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ...