സമുദ്ര സമ്പത്തിന് മുതൽക്കൂട്ട്; കേരള തീരത്തെ വർഷങ്ങൾ പഴക്കമുള്ള കപ്പൽചേതങ്ങളിൽ ​ഗവേഷണം; 212 ഇനം അപൂർവ കടൽജീവികളെ കണ്ടെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമുദ്ര സമ്പത്തിന് മുതൽക്കൂട്ട്; കേരള തീരത്തെ വർഷങ്ങൾ പഴക്കമുള്ള കപ്പൽചേതങ്ങളിൽ ​ഗവേഷണം; 212 ഇനം അപൂർവ കടൽജീവികളെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 11:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേര‌ള തീരത്ത് അപൂർവ ജൈവവൈവിധ്യം കണ്ടെത്തി ​ഗവേഷകർ‌. തിരുവനന്തപുരത്തെ ശംഖുമുഖം, അഞ്ചുതെങ്ങ് സമുദ്ര മേഖലകളിലാണ് വൻതോതിൽ ജൈവവൈവിധ്യം കണ്ടെത്തിയത്. സമുദ്രതീരത്തോട് ചേർന്നുള്ള കപ്പൽചേതങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.

കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിം​ഗ് ലാബാണ് ഗവേഷണം നടത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 40 മുതൽ 100 മീറ്റർ ആഴത്തിലാണ് പര്യവേഷണം നടത്തിയത്. 212 ഇനം സമുദ്ര ജീവികളെയാണ് രണ്ടിടത്ത് നിന്നായി കണ്ടെത്തിയത്. യൂറോപ്യൻ യൂണിയന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഇക്കോമറൈൻ പ്രോജക്ടിന്റെ ഭാഗമായാണ് ഗവേഷണം.

1752-ൽ ആണ് അഞ്ചുതെങ്ങിൽ മുങ്ങിയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളിലാണ് ഏറെ ജൈവവൈവിധ്യം കണ്ടെത്തിയത്. 250 വർഷം മുൻപ് മുങ്ങിയ ഈ കപ്പലിൽ നിന്ന് ഏകദേശം 184 ഇനം സമുദ്ര ജീവികളെയാണ് തിരിച്ചറിഞ്ഞത്. 1968-ൽ ശംഖുമുഖം തീരത്ത് ​മുങ്ങിയ ഗ്രീക്ക് കപ്പലിന്റെ അവശിഷ്ടങ്ങളിലാണ് രണ്ടാമതായി ജൈവവൈവിധ്യം കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോ ഡോക്യുമെന്റേഷനും നടന്നത് ഈ ​ഗവേഷണത്തിനിടെയാണ് എന്നതും ശ്രദ്ധേയം. 124 ഇനം ജീവികളെയാണ് ഈ കപ്പൽചേതത്തിൽ നിന്ന് തിരിച്ചറിഞ്ഞത്.

പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട് മാത്രം കാണപ്പെടുന്ന ജീവികളും കപ്പൽചേതങ്ങളുടെ ഭാഗമായി രൂപപ്പെട്ട പാരുകളിൽ ഗവേഷകർ കണ്ടെത്തി. വാണിജ്യപരമായി ഏറെ വിലമതിക്കുന്ന സമുദ്രജീവികളുടെ ആവാസവ്യവസ്ഥയായി കപ്പൽ‌ചേതങ്ങൾ മാറി. ഇതിന് പുറമേ അപൂർവമായി മാത്രം കാണപ്പെടുന്ന സമുദ്ര ജീവികളെയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രജനനം നടത്തി പുറത്തേക്ക് വരുന്ന തലമുറയിലെ ജീവികൾ കപ്പൽച്ചേതങ്ങളുടെ സമീപത്തെ പാറക്കെട്ടുകളിലും മറ്റും താമസമാക്കുന്നു. ഇതുവഴി കൂടുതൽ വൈവിധ്യം ഉണ്ടാക്കുന്നതായും ​ഗവേഷകർ കണ്ടെത്തി. ഈ മേഖലയെ സംരക്ഷിക്കുന്നത് സമുദ്രസമ്പത്തിന് മുതൽക്കൂട്ടാകുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി.

Tags: seaanjuthengshangumugham Beach
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies