Anjuthengu - Janam TV
Saturday, November 8 2025

Anjuthengu

റഷ്യയിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; യുവാക്കളെ എംബസിയിൽ എത്തിച്ചു: നടപടികൾ വേഗത്തിലാക്കി വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം: റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് , പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ മോസേകോയിലെ ഇന്ത്യൻ ...

യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത് : അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് സഹോദരങ്ങൾ റഷ്യയിൽ കുടുങ്ങി, ഒരാൾ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ന്യൂഡൽഹി: റഷ്യൻ യുദ്ധമുഖത്ത് മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണ് റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയത്. ഒരാൾക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് (24) റ്റിനു ...

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, കൈയും കാലും നായ കടിച്ചെടുത്തു; അമ്മ ജൂലി അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പളളിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കടലിനോട് ചേർന്ന് ...

നാലുവയസുകാരിയെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാലുവയസുകാരിയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ അക്രമിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി തിരുവനന്തപുരം ...