വിവാഹ റിസപ്ഷന് അൻമോൽ അംബാനിയും ക്രിഷാ ഷായും ധരിച്ചത് എന്ത്? വൈറലായി റിസപ്ഷൻ ചിത്രങ്ങൾ
പ്രമുഖ വ്യവസായിയായ അനിൽ അംബാനിയുടെയും ടിന അംബാനിയുടെയും മകൻ അൻമോൽ അംബാനിയുടെ വിവാഹനന്തര ആഘോഷത്തിന്റെ വാർത്തകളും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത്തരം ആഘോഷങ്ങളിൽ വധൂവരന്മാർ അണിയുന്ന വസ്ത്രമായിരിക്കും ...


