anne carson - Janam TV

anne carson

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

സ്റ്റോക്ക്‌ഹോം: 2026ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരിയും കവയിത്രിയുമായ ആന്‍ കാര്‍സണിന്. ക്ലാസിക്കല്‍ പാരമ്പര്യവുമായി സര്‍ഗാത്മകമായ സംഭാഷണത്തിലേര്‍പ്പെട്ട് സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച ധീരവും ...