ഞാൻ കുലസ്ത്രീയാണ്; ആ പേരിൽ എനിക്ക് ഒരു വിഷമവുമില്ല; അത് കിട്ടാൻ ഇച്ചിരി പാടുള്ള ഏർപ്പാടാണ്…
അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് ആനി. വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ചാനൽ പരിപാടിയിൽ സജീവമാണ് ആനി. അടുത്തിടെ അഭിനേതാക്കളായ അനാർക്കലി മരക്കാറും ...