ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടേണ്ട; ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം; ഡി രാജയ്‌ക്ക് കത്തയച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം. സംസ്ഥാന കാര്യങ്ങളിൽ ആനി രാജ അനാവശ്യ ...