ഇസ്രായേൽ തിരിച്ചടിക്കുമോയെന്ന ഭയം; രാജ്യത്തെ എല്ലാ വിമാന സർവീസുകളും റദ്ദാക്കി ഇറാൻ; ഭീതിയുടെ മുൾമുനയിൽ പശ്ചിമേഷ്യ
ഭീതിയുടെ മുൾമുനയിലാണ് പശ്ചിമേഷ്യ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്നതാണ് നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. പ്രവർത്തന നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് ...