ദുബായിയുടെ ചരിത്രം മാറ്റിയെഴുതിയ മെട്രോ; 15-ാം വാർഷികം ഗംഭീരമാക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി
ദുബായ്: മെട്രോയുടെ 15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി. ‘ട്രാക്കിലെ 15 വർഷം’ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വാർഷികത്തിന്റെ ഭാഗമായി വിവിധ പ്രമോഷനുകൾ, സർപ്രൈസുകൾ, ...



