രാജിവെച്ചെന്ന് പരിശീലകന്; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം
റോമയ്ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഫെനര്‍ബാഷെ പരിശീലകന് ഇസ്മായില്‍ കാര്‍ട്ടാല്‍. എന്നാല്‍ പരിശീലകന്റെ രാജി അംഗീകരിക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് അസീസ് യില്‍ദിരിം വ്യക്തമാക്കി. ...

