അനൂപ് ജേക്കബിന്റെ ഭാര്യയുടെ ജോലി; വ്യാജ പരിചയ സർട്ടിഫിക്കറ്റ് നൽകി ; നിയമനം ചോദ്യംചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബിൻറെ ഭാര്യയുടെ നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. അനില മേരി ഗീവർഗീസിനെ ...