“ഹൃദയസ്പർശിയായ കഥ, ദമ്പതികൾ കാണേണ്ട സിനിമയാണിത്; ചില രംഗങ്ങൾ കണ്ട് കണ്ണ് നിറഞ്ഞുപോയി”; മലയാളികളുടെ സ്വന്തം കൺമണിയായി ‘അൻപോട് കൺമണി’
ലിജു തോമസ് സംവിധാനം ചെയ്ത് അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തിയ ചിത്രം അൻപോട് കൺമണിയെ നെഞ്ചേറ്റി പ്രേക്ഷകർ. ഹൃദയസ്പർശിയായ കഥ പറയുന്ന സിനിമയാണ് അൻപോട് ...


