ഹൂതി വിമതർ അൻസാർ അള്ളാ വിദേശ ഭീകരസംഘടന ; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. വിമത ഗ്രൂപ്പിന് പണം നൽകിയതോ ...

