പരീക്ഷയ്‌ക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകി; PSC ക്ക് ഗുരുതര പിഴവ്, രണ്ട് വർഷം വൈകി നടത്തിയ പ്രമോഷൻ പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: PSC പരീക്ഷയ്ക്ക് ചോദ്യപേപ്പറിനുപകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക നൽകി. ഇന്ന് നടന്ന സർവേ വകുപ്പിലെ വകുപ്പുതല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെ ...