പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകി; PSC ക്ക് ഗുരുതര പിഴവ്, രണ്ട് വർഷം വൈകി നടത്തിയ പ്രമോഷൻ പരീക്ഷ റദ്ദാക്കി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരീക്ഷയ്‌ക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകി; PSC ക്ക് ഗുരുതര പിഴവ്, രണ്ട് വർഷം വൈകി നടത്തിയ പ്രമോഷൻ പരീക്ഷ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 12:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: PSC പരീക്ഷയ്‌ക്ക് ചോദ്യപേപ്പറിനുപകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക നൽകി. ഇന്ന് നടന്ന സർവേ വകുപ്പിലെ വകുപ്പുതല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദാക്കി.

സർവേയർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സൂപ്രണ്ട് തലത്തിലേക്കുള്ള പ്രമോഷനുള്ള പരീക്ഷയാണ് നടന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. PSC യുടെ മൂന്ന് സെന്ററുകളിലെയും ഓൺലൈൻ കേന്ദ്രങ്ങളാണ് പരീക്ഷയ്‌ക്ക് നിശ്ചയിച്ചിരുന്നത്. 200 ൽ അധികം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതാൻ എത്തിയിരുന്നു.

പത്ത് മണിക്ക് ഇൻവിജിലേറ്റർ ഉത്തരസൂചിക വിതരണം ചെയ്ത ശേഷമാണ് അബദ്ധം സംഭവിച്ചുവെന്ന് മനസിലാക്കുന്നത്. ഇതോടെ ഉടൻതന്നെ ഇവ തിരികെ വാങ്ങി. പിന്നെ പരീക്ഷ റദ്ദാക്കിയയതായി PSC യിൽ നിന്നും അറിയിപ്പുമെത്തി. ചോദ്യകർത്താക്കളിൽ നിന്നും കവർ തിരികെ വന്നപ്പോൾ അത് പരിശോധിക്കാതെ അയച്ചതാണ് പിഴവിനെ കാരണമെന്നാണ് PSC നൽകുന്ന വിശദീകരണം. ആറുമാസം കൂടുമ്പോൾ നടത്തേണ്ട പരീക്ഷ ഇത്തവണ ഏറെ വൈകി രണ്ട് വർഷത്തിന് ശേഷമാണ് നടന്നത്. ഇതാണ് PSC യുടെ അശ്രദ്ധമൂലം റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

Tags: question paperSurveyorAnswer keypramotion examKPSC
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies