ഗീതയില്ലാതെ ശിവണ്ണയില്ല; നൃത്തത്തിലും ഫൈറ്റിലും ലുക്കിലും ഇനി ഇരട്ടി ശക്തി ഉണ്ടാകും; ആശ്വാസ വാർത്തയുമായി ശിവരാജ്കുമാർ
പുതുവർഷ ദിനത്തിൽ ആശ്വാസ വാർത്തയുമായി കന്നഡ നടൻ ശിവരാജ്കുമാർ. ക്യാൻസർ വിമുക്തനായ കാര്യമാണ് അദ്ദേഹം വീഡിയോയ സന്ദേശത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സന്തോഷവാർത്ത പങ്കിടാൻ ശിവരാജ്കുമാറും ഭാര്യ ഗീതയും ...