സ്വാദും മണവും മാത്രം മതിയോ? ആരോഗ്യവും നോക്കേണ്ടേ? കാൻസറിനെ പ്രതിരോധിക്കാം; കറികളിൽ ചേർക്കേണ്ടത് ഈ സുഗന്ധ വ്യഞ്ജനങ്ങൾ
കറികൾക്ക് പ്രത്യേക സ്വാദും മണവും പ്രദാനം ചെയ്യുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി നൽകാനും ചില സുഗന്ധ വ്യഞ്ജനങ്ങൾക്ക് കഴിയും. ആയുർവേദത്തിലടക്കം പല വിട്ടുമാറാത്ത രോഗങ്ങളുടെയും ചികിത്സയ്ക്കായി സുഗന്ധ വ്യഞ്ജനങ്ങൾ ...