സ്വാദും മണവും മാത്രം മതിയോ? ആരോഗ്യവും നോക്കേണ്ടേ? കാൻസറിനെ പ്രതിരോധിക്കാം; കറികളിൽ ചേർക്കേണ്ടത് ഈ സുഗന്ധ വ്യഞ്ജനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വാദും മണവും മാത്രം മതിയോ? ആരോഗ്യവും നോക്കേണ്ടേ? കാൻസറിനെ പ്രതിരോധിക്കാം; കറികളിൽ ചേർക്കേണ്ടത് ഈ സുഗന്ധ വ്യഞ്ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

കറികൾക്ക് പ്രത്യേക സ്വാദും മണവും പ്രദാനം ചെയ്യുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി നൽകാനും ചില സുഗന്ധ വ്യഞ്ജനങ്ങൾക്ക് കഴിയും. ആയുർവേദത്തിലടക്കം പല വിട്ടുമാറാത്ത രോഗങ്ങളുടെയും ചികിത്സയ്‌ക്കായി സുഗന്ധ വ്യഞ്ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളും കാൻസറിനെ ചെറുക്കുന്നതിന് ഫലപ്രദമാണ്. അത്തരം ചില സുഗന്ധവ്യഞ്ജനങ്ങൾ പരിചയപ്പെടാം.

1.മഞ്ഞൾ
മഞ്ഞളിലുള്ള കുർകുമിൻ സംയുക്തത്തിന് നിരവധി രോഗപ്രതിരോധ ഗുണങ്ങൾ ഉണ്ട്. ഈ സുഗന്ധ വ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്തനങ്ങൾ, ചെറുകുടൽ, പാൻക്രിയാസ്, എന്നിവിടങ്ങളിലെ കാൻസർ കോശങ്ങളുടെ വളർച്ച തടയും. റേഡിയേഷൻ തെറാപ്പിയിൽ നിന്നും ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാനും മഞ്ഞൾ സഹായിക്കും.

2. ഇഞ്ചി
ഇഞ്ചിയിൽ ബയോ ആക്ടീവ് സംയുക്തങ്ങളായ ജിഞ്ചറോളും ഷോഗോളും അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ കോശങ്ങളെ നശിപ്പിക്കാനും ഇവയുടെ വ്യാപനം തടയാനും സഹായിക്കുന്നു. ഇഞ്ചിനീര് കുടിക്കുന്നത് വൻകുടലിനെ ബാധിക്കുന്ന കാൻസറിനെ തടയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

3 . വെളുത്തുള്ളി

വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ അലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് എന്നിവയെ ബാധിക്കുന്ന കാൻസർ സാധ്യത കുറയ്‌ക്കാനും സഹായിക്കും. ഇവ കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലേക്കും.

4. കറുവപ്പട്ട
കറുവപ്പട്ട ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ട്യൂമർ കോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.

5. ഗ്രാമ്പൂ

ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ സംയുക്തം ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇവ കൂടാതെ കുങ്കുമപ്പൂവ്, കുരുമുളക്, റോസ്‌മേരി, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്കും കാൻസർ പ്രതിരോധ ഗുണങ്ങളുണ്ട്.

Tags: Spicesanti-cancer properties
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies