ശൈത്യ കാലത്ത് ഹൃദയാരോഗ്യം ശ്രദ്ധിക്കണേ; ഇവയൊന്ന് പരീക്ഷിക്കൂ….
ആരോഗ്യപ്രദമായ ശരീരത്തിന് ഏറ്റവും പ്രധാനമായി വേണ്ടതാണ് ഹൃദയാരോഗ്യം. പ്രത്യേകിച്ച് ശൈത്യ കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉറക്കമില്ലായ്മ, ...


