ശൈത്യ കാലത്ത് ഹൃ​ദയാരോ​ഗ്യം ശ്രദ്ധിക്കണേ; ഇവയൊന്ന് പരീക്ഷിക്കൂ....
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശൈത്യ കാലത്ത് ഹൃ​ദയാരോ​ഗ്യം ശ്രദ്ധിക്കണേ; ഇവയൊന്ന് പരീക്ഷിക്കൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 08:33 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യപ്രദമായ ശരീരത്തിന് ഏറ്റവും പ്രധാനമായി വേണ്ടതാണ് ഹൃദയാരോ​ഗ്യം. പ്രത്യേകിച്ച് ശൈത്യ കാലത്ത് ഹൃദയാരോ​ഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉറക്കമില്ലായ്മ, ഇന്നത്തെ കാലത്തെ ഭക്ഷണരീതികള്‍, പുകവലി, മദ്യപാനം എന്നിവയാണ് ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം.

തണുപ്പ് കാലത്ത് ശരീരത്തിലെ സ്വാഭാവിക താപനില നിലനിർത്താൻ വളരെ ബുദ്ധിമുട്ടാണ്. ശാരീരിക താപനില കുറയുന്നത് മൂലം രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു. എന്നാൽ ശൈത്യകാലത്ത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നിരവധി വഴികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…

വ്യായാമം ചെയ്യുക

തണുപ്പുകാലത്ത് ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിർത്താൻ പ്രധാനമായും ശീലിക്കേണ്ടതാണ് വ്യായാമം. ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ ഒട്ടനവധി ​ഗുണങ്ങൾ വന്ന് ചേരും. ദിവസവും 30 മിനിറ്റെങ്കിലും ശരീരം വിയര്‍ക്കും വിധം നന്നായി വ്യായാമം ചെയ്യുക. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

ഭക്ഷണക്രമം

ഗോതമ്പ്, ഓട്ട്സ് എന്നിവകൊണ്ടുള്ള ഭക്ഷണരീതികള്‍ ശീലമാക്കുക. ഉപ്പിന്റെയും, പഞ്ചസാരയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗത്തെ അകറ്റാനാകും. നിത്യേന ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, ചീര, ബീറ്ററൂട്ട്, പയര്‍ എന്നീ ഭക്ഷണങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ശരീരത്തിൽ ജലാംശം നിലനിർത്തുക

ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് ശൈത്യകാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ഇത് ഹൃദയാരോ​ഗ്യത്തിന് മികച്ചതാണ്.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം

തണുപ്പ് കാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ശരീരത്തിലെ അവയവങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് ഇത് വളരെ പ്രയോജനകരമാണ്. കലോറി, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അധികം കഴിക്കാതിരിക്കാൻ ശ്ര​ദ്ധിക്കണം.

ആവശ്യത്തിന് ഉറങ്ങുക

ഉറക്കക്കുറവും ഹൃദ്രോഗത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. ഒരു ദിവസം എട്ട് മണിക്കൂര്‍ നിർബന്ധമായും ഉറങ്ങണം. ആറ് മണിക്കൂര്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയ ധമനിയില്‍ ബ്ലോക്ക് എന്നീ പ്രശനങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Tags: WINTERSUBanti cold drugsHealth
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies